ദോഹ: ഗൾഫിൽ ഇന്നുമുതൽ ചൂട് കുറയും. തണുപ്പ് കാലത്തിന്റെ വരവറിയിച്ച് ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD).
ജ്യോതിശാസ്ത്രപരമായി വേനൽക്കാലം അവസാനിച്ച് തണുപ്പുകാലം ആരംഭിക്കുമെന്ന് അറിയിച്ചു. ......
ദോഹ: മഹാത്മാ ഗാന്ധിയുടെ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ ഇന്ത്യൻ എംബസി, ഇന്ത്യൻകൾച്ചറൽസെന്ററു (ഐ.സി.സി)മായി ചേർന്ന് “Resilient Earth, Responsible Living – The Gandhian Way” എന്ന അവബോധ സിംപോസിയം സംഘടിപ്പിക്കുന്നു.
സെപ്റ്റംബർ 27ന് ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ ബിർള പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായി പങ്കെടുക്കും.
പരിസ്ഥിതിസംരക്ഷണത്തിനും ഗാന്ധിയൻ ജീവിതമൂല്യങ്ങൾക്കുമുള്ള പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സെമിനാറിൽ ഡോ. അനു ജോസ്സൻ, ഡോ. ......
ദോഹ: ഖത്തറിലെ മലയാളി എഞ്ചിനീയർമാരുടെ കൂട്ടായ്മയായ എഞ്ചിനീയേർസ് ഫോറം സംഘടിപ്പിക്കുന്ന ഈ വർഷത്തെ വോളിബോൾ - ത്രോ ബോൾ മത്സരങ്ങൾക്ക് ആസ്പയർ ഡോമിൽ ആരംഭം കുറിച്ചു. പുരുഷൻമാർക്കുള്ള വോളിബോളിലും വനിതകൾക്കുള്ള ത്രോ ബോളിലും യഥാക്രമം പന്ത്രണ്ടും പത്തും ടീമുകൾ വീതമാണ് മാറ്റുരയ്ക്കുന്നത്. ......
തിരുവന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ അനിൽ കുമാറിനെ ആത്മഹത്യയിലേക്ക് നയിച്ചത് പൊലീസും സിപിഎമ്മും ചേർന്നാണെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. ......
തദ്ദേശ തെരഞ്ഞെടുപ്പ് വരാനിരിക്കെ യുഡിഎഫുമായി സഹകരിക്കാനൊരുങ്ങി സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി. ആദിവാസി പിന്നോക്ക വിഭാഗങ്ങളിലെ സംഘടനകളെ യോജിപ്പിച്ച് പരമാവധി വാർഡുകളിൽ മൽസരിക്കാനും നീക്കമുണ്ട്. ......
കൊല്ലം പുനലൂരിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. വാളക്കോട് വില്ലേജിൽ കലയനാട് ചരുവിള വീട്ടിൽ ശാലിനി(39)യാണ് കൊല്ലപ്പെട്ടത്.......
തിരുവനന്തപുരം ഗായത്രിവധക്കേസിൽ പ്രതി പ്രവീണിന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷംരൂപ പിഴയും. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ......
കൊച്ചി: സർവജനിൻ ദുർഗോത്സവ് സമിതി കൊച്ചി തേവരയിൽ മഹാലയ ആഘോഷിച്ചു. നവരാത്രിയോടനുബന്ധിച്ച്
സ്വർഗത്തിൽ നിന്നും ഭൂമിയിലേക്ക് പുറപ്പെടുന്ന ദുർഗാദേവിയെ ക്ഷണിക്കുന്ന ദിവസത്തെയാണ് മഹാലയ യായി ബംഗാളി സമൂഹം ആഘോഷിക്കുന്നത്. ......
ഇന്ന് രാവിലെ തൊടുപുഴയില് വെച്ചാണ് ഷൂട്ടിങ്ങിനു തുടക്കമിട്ടത്. പൂജ ചടങ്ങുകളില് സംവിധായകന് ജീത്തു ജോസഫ് അടക്കമുള്ളവര് പങ്കെടുത്തു.
മോഹന്ലാല് ഉടന് സെറ്റില് ജോയിന് ചെയ്യും. ......
വിവാദങ്ങൾക്കും എതിർപ്പുകൾക്കും മദ്ധ്യേ, കർണാടകത്തിൽ രണ്ടാമത്തെ ജാതി സെൻസസ് ഇന്നാരംഭിച്ചു.പിന്നോക്ക വിഭാഗ- ദളിത്- ന്യൂനപക്ഷ കൂട്ടായ്മയായ അഹിന്ദയുടെ അനിഷേധ്യ നേതാവാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ. അദ്ദേഹത്തിന്റെ പ്രത്യേക താല്പര്യപ്രകാരമാണ് രണ്ടാമതും ജാതി സെൻസസ് നടത്തുന്നത്. ......